Ashish john

Ashish johnആശിഷ് എന്ന വ്യക്തി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലേഖനങ്ങൾ എഴുതാൻ വളരെ താല്പര്യമുള്ള വ്യക്തിയാണ്. ഈ എഴുത്തിനോടും, ഭാഷയോടുമുള്ള താല്പര്യമാണ് ഇവർക്ക് അസ്‌ട്രോസാജിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. കുട്ടിക്കാലം മുതൽ തന്നെ ജ്യോതിഷപരമായ കാര്യങ്ങൾ അറിയാനും, മനസ്സിലാക്കാനും ഒരു ജിൻഗ്യാസ  ഇവർക്കുണ്ടായിരുന്നു. വാരഫലം, വാർഷികഫലം, വിഷുഫലം, എന്നിവയോടുള്ള താല്പര്യം ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ  കുറിച്ച്  അറിയാനുള്ള  താല്പര്യത്തെ  ഉണർത്തി. 

ഈ ചെറിയ അറിവ് ആളുകളിലേക്ക് എത്തിക്കാൻ ആസ്ട്രോസേജ് ഒരു തലം ഒരുക്കിക്കൊടുത്തു എന്ന് തന്നെ പറയാം. ഇതിനുപരി അസ്‌ട്രോസേജ്  ഇവരുടെ ഈ പരിമിതമായ അറിവിനെ വിശാലമാക്കി ആളുകളുടെ മുന്നിൽ എത്തിക്കാൻ ശ്രമിച്ചതിൽ നല്ലൊരു ഭാഗം നേടിയെടുക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.